Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 22:57 IST
Share News :
ചാവക്കാട്:വീണ്ടും തീരത്തെത്തി ചാളക്കൂട്ടം.ഇത്തവണ കിട്ടിയത് കടപ്പുറം ഗ്രാമ പഞ്ചായത്തിൽ.ഞായറാഴ്ച്ച രാവിലെ തൊട്ടാപ്പൂ ലൈറ്റ് ഹൗസ് മുതൽ അഞ്ചങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാള കരയിലേക്ക് അടിച്ചുകയറിയത്.ചാള കരയിലേക്ക് കയറിയത് അറിഞ്ഞു സ്ത്രീകളും,കുട്ടികളും ഉൾപ്പെടെ നിരവധി പേരെത്തി മത്സ്യം കവറുകളിൽ വാരിയെടുത്തു.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ജില്ലയിലെ വിവിധ മേഖലകളിൽ ചാള കരയിലേക്ക് കയറുന്നത് നിത്യസംഭവമായിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.