Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഡിപ്പാറ പിറവി വായനശാലയില്‍ വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാര്‍ഷികാചരണം

08 Oct 2024 09:44 IST

- ENLIGHT REPORTER KODAKARA

Share News :

നാഡിപ്പാറ പിറവി വായനശാലയില്‍ വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാര്‍ഷികാചരണം


കൊടകര: നാഡിപ്പാറ പിറവി വായനശാലയില്‍ വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാര്‍ഷികാചരണം സംഘടിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍.പി .അഭിലാഷ് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് വൈസ് പ്രസിഡന്‍ര് ് എം .കെ. ബാബു, മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ ഇ. എച്ച്. സഹീര്‍ , പികെ കൃഷ്ണന്‍കുട്ടി , വായനശാല പ്രസിഡന്‍ര് എന്‍. എസ്. വിദ്യാധരന്‍, സെക്രട്ടറി വി, എസ് ,സുബീഷ് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News