Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്തനാർബുദ ബോധവത്കരണ നടത്തം സംഘടിപ്പിച്ചു

05 Nov 2024 18:05 IST

ENLIGHT MEDIA OMAN

Share News :

സലാല: ലൈഫ് ലൈൻ ഹോസ്പിറ്റൽ, ഒമാൻ ക്യാൻസർ അസോസിയേഷന്റെ സഹകരണത്തോടെ സ്തനാർബുദ 'ബോധവത്കരണ നടത്തം' സംഘടിപ്പിച്ചു. 

റോസ് കളർ വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ച 'ബോധവത്കരണ നടത്തം' ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാല ഘടകവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഗാർഡൻസ് മാളിൽ നടന്ന പരിപാടി സലാല വാലി മുഹമ്മദ് സൈഫ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.ക്യു.എച്ച് റേഡിയോളജി വിഭാഗം മേധാവി ഡോ. സുമ മറിയം സംസാരിച്ചു.

സ്തനാർബുദ പരിശോധനകൾ ലൈഫ് ലൈനിൽ ലഭ്യമാണെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. ജസീന പറഞ്ഞു. സ്തനാർബുദ പരിശോധനകൾ നവംബർ പതിനഞ്ചുവരെ ലൈഫ് ലൈനിൽ സൗജന്യമാണെന്ന് മാനേജർ അബ്ദു റഷീദ് പറഞ്ഞു. 


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News