Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 23:26 IST
Share News :
മസ്കറ്റ്: മറുനാട്ടിൽ മലയാളി അസോസിയേഷൻ (MNMA) വെള്ളിയാഴ്ച്ച (19/04/2023) രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണിവരെ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് രക്ത ദാന ക്യാമ്പയിൻ നടത്തപെടുന്നു.
രക്തം ദാനം നൽകാൻ താല്പര്യം ഉള്ളവർ അവരുടെ പേരും മൊബൈൽ നമ്പറും താഴെയുള്ള നമ്പറുകളിൽ അറിയിക്കുക.
99365467 (പ്രസിഡന്റ് )
79580707 (സെക്രട്ടറി )
ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരാൻ വാഹന സൗകര്യം ഇല്ലാത്തവർ അറിയിക്കേണ്ടതാണ്. അതിനു വേണ്ട സൗകര്യം മറുനാട്ടിൽ മലയാളി അസോസിയേഷൻ ചെയ്യുന്നതായിരിക്കും. ഈ സംരംഭം വൻ വിജയമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.