Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരേങ്ങൽ പരപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

01 Sep 2025 19:44 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡിൽ 2025 - 2026 വാർഷിക പദ്ധതയിൽപെടുത്തി പുതുതായി നിർമ്മിച്ച തെരേങ്ങൽ പരപ്പിൽ റോഡ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ.സി നൗഷാദ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ യു.സി പ്രീതി, മെമ്പർ അംബിദേവി, ടി.പി ഇസ്സൈൻ , റഷീദ്, പി സറീന എന്നിവർ സംസാരിച്ചു.



Follow us on :

More in Related News