Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെഥേൽ പ്ലാന്റേഷൻ, ഹെഡ് ഓഫീസ് കെ. പി .ഡബ്ലിയു യൂണിയൻ ഉപരോധിച്ചു

01 Jun 2024 19:57 IST

PEERMADE NEWS

Share News :


പീരുമേട്;ബെഥേൽ എസ്റ്റേറ്റ് വക തോട്ടങ്ങളിലെ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും, തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്നതിനെതിരേയും ,വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി  നൽകാത്തതിനെതിരെയും,മാനേജ് മെൻഡിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക , എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബെഥേൽ പ്ലാന്റേഷൻ, ഹെഡ് ഓഫീസ് കെ. പി .ഡബ്ലിയു യൂണിയൻ   നേതൃത്വത്തിൽ ബെദൽ പ്ലാന്റേഷൻ ഹെഡ് ഓഫീസ് ഉപരോധിച്ചു ,ഉപരോധ സമരം  വർക്കിംഗ് പ്രസിഡന്റ്‌

എം.ഉദയസൂര്യൻ ഉദ്ഘാടനം ചെയ്തു ഐ.എൻ.ടി.യു.സി താലൂക്ക് പ്രസിഡൻറ് കെ എ സിദ്ദിഖ്, മണി മേഖല, യൂണിയൻ നേതാക്കളായ മഹേന്ദ്രൻ,നജീബ്, ശേഖർ, പ്രിയങ്ക മഹേഷ്, പെരിയാർ ഗണേശൻ, എൻ മഹേഷ് പ്രകാശ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News