Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാര ബ്രദേഴ്സ് ആർട്സ് അന്റ് സ്പോർട്സ് ക്ലബ്ബ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.

16 Aug 2024 10:01 IST

- enlight media

Share News :

കാസർഗോഡ് : ബാര ബ്രദേഴ്സ് ആർട്സ് അന്റ് സ്പോർട്സ് ക്ലബ്ബിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു. യുവ സാഹിത്യകാരൻ മൃദുൽ വി എം ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് രക്ഷാധികാരി കുഞ്ഞിരാമൻ സുരഭില, വൈസ് പ്രസിഡന്റ് നാരായണൻ നായർ, സെക്രട്ടറി വി മണികണ്ഠൻ, ക്ലബ് എക്‌സിക്യുട്ടീവ് അംഗങ്ങളായ രതീഷ് വയൽവീട്, ശ്രീധരൻ ഇടവുങ്കാൽ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ശരത് എ സ്വാഗതവും ട്രഷറർ തിലകരാജൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News