Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വൈസ് പ്രസിഡന്റ് അയിനിപ്പുള്ളി രവീന്ദ്രന് സഹപാഠികൾ സ്വീകരണം നൽകി

18 Sep 2024 19:34 IST

MUKUNDAN

Share News :

ചാവക്കാട്:ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വൈസ് പ്രസിഡന്റ് അയിനിപ്പുള്ളി രവീന്ദ്രന് സഹപാഠികൾ സ്വീകരണം നൽകി.ചാവക്കാട് കൂട്ടുങ്ങൽ എംആർആർഎം സ്കൂളിലെ 1976- 77ലെ എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമത്തിലാണ്  സ്വീകരണം നൽകിയത്.ചാവക്കാട് മുതുവട്ടൂർ ഷർമീസ് ഹോട്ടലിൽ നടന്ന സംഗമത്തിൽ സി.വി.ശശിധരൻ (റിട്ട.ഡെപ്യുട്ടി ഡയറക്ടർ സഹകരണ വകുപ്പ്) അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ ശിവജി നാരായണൻ,ജമാൽ താമരത്ത്,നസീർ, ബാബുരാജ്,ബാബു,ടി.പി.രാജൻ,അരവിന്ദാക്ഷൻ ചെഞ്ചേരി,റസാക്ക് ഒരുമനയൂർ,കൃഷ്ണൻകുട്ടി ചേളാരി,വിമല ടീച്ചർ,ഉഷ,പ്രേമകുമാരി എന്നിവർ സംസാരിച്ചു.



Follow us on :

More in Related News