Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 36,32,210 വോട്ടര്‍മാര്‍

04 Apr 2026 13:27 IST

Jithu Vijay

Share News :

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,32,210 വോട്ടര്‍മാര്‍. ഇതില്‍ 18,19,198 പുരുഷന്‍മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ്. 2,55,441 പേര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം ഏറനാട് 1,99,556 ആണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത് വണ്ടൂരും 2,47,184 മൂന്നാമത് കോട്ടക്കലു(2,43,01)മാണ്. 


41962 പ്രവാസി വോട്ടര്‍മാര്‍


1,11,463 കന്നി വോട്ടര്‍മാര്‍


4,168 വോട്ടര്‍മാര്‍ 85 വയസ്സിന് മുകളില്‍


29,796 ഭിന്നശേഷി വോട്ടര്‍മാര്‍



മണ്ഡലം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍. 


1. കൊണ്ടോട്ടി-2,29,370 (പുരുഷന്‍മാര്‍-116003, സ്ത്രീകള്‍-113366, ട്രാന്‍സ്ജെന്‍ഡര്‍-1). 


2. ഏറനാട്-1,99,556 (പുരുഷന്‍മാര്‍-100486, സ്ത്രീകള്‍-99070). 


3. നിലമ്പൂര്‍-2,36,576 (പുരുഷന്‍മാര്‍-115886, സ്ത്രീകള്‍-120683, ട്രാന്‍സ്ജെന്‍ഡര്‍-7). 


4. വണ്ടൂര്‍-2,47,184 (പുരുഷന്‍മാര്‍-121473, സ്്ത്രീകള്‍-125711). 


5. മഞ്ചേരി- 2,27,762 (പുരുഷന്‍മാര്‍-113604, സ്ത്രീകള്‍-114158). 


6. പെരിന്തല്‍മണ്ണ-2,29,525 (പുരുഷന്‍മാര്‍-113431, സ്ത്രീകള്‍-116093, ട്രാന്‍സ്ജെന്‍ഡര്‍ 1). 


7. മങ്കട-2,30,838 (പുരുഷന്‍മാര്‍-115245, സ്ത്രീകള്‍-115592, ട്രാന്‍സ് ജെന്‍ഡര്‍-1). 


8. മലപ്പുറം-2,38,080 (പുരുഷന്‍മാര്‍ 119984, സ്ത്രീകള്‍ 118096). 


9. വേങ്ങര- 2,11,630 (പുരുഷന്‍മാര്‍ 108365, സ്ത്രീകള്‍ 103261, ട്രാന്‍സ്ജെന്‍ഡര്‍ 4). 


10. വള്ളിക്കുന്ന്- 2,21,036 (പുരുഷന്‍മാര്‍ 111338, സ്ത്രീകള്‍ 109697, ട്രാന്‍സ്ജെന്‍ഡര്‍ 1). 


11. തിരൂരങ്ങാടി -2,22,792 (പുരുഷന്‍മാര്‍ 113015, സ്ത്രീകള്‍ 109776, ട്രാന്‍സ്ജെന്‍ഡര്‍-1). 


12. താനൂര്‍-2,14,101 (പുരുഷന്മാര്‍ 108077, സ്ത്രീകള്‍ 106020, ട്രാന്‍സ്ജെന്‍ഡര്‍ 4). 


13. തിരൂര്‍-2,55,441 (പുരുഷന്‍മാര്‍ 128200, സ്ത്രീകള്‍ 127229, ട്രാന്‍സ്ജെന്‍ഡര്‍ 12). 


14. കോട്ടക്കല്‍ 2,43,014 (പുരുഷന്‍മാര്‍ 122850, സ്ത്രീകള്‍ 120161, ട്രാന്‍സ്ജെന്‍ഡര്‍ 3). 


15. തവനൂര്‍ - 2,08,776 (പുരുഷന്മാര്‍ 103861, സ്ത്രീകള്‍ 104915). 


16. പൊന്നാനി-2,16,529 (പുരുഷന്മാര്‍ 107380, സ്ത്രീകള്‍-109146, ട്രാന്‍സ്ജെന്‍ഡര്‍ 3).


ജില്ലയില്‍ 41962 പ്രവാസി വോട്ടര്‍മാര്‍


2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 16 മണ്ഡലങ്ങളിലായി ആകെ 41962 പ്രവാസികള്‍ക്കാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അവസരമുള്ളത്. ഇതില്‍ 37055 പുരുഷ വോട്ടര്‍മാരും 4906 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടുന്നു. 9405 പ്രവാസി വോട്ടര്‍മാരുള്ള തിരൂരാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ള മണ്ഡലം. ഏറ്റവും കുറവ് ഏറനാട് മണ്ഡലത്തിലാണ്. ഇവിടെ 782 വോട്ടര്‍മാരാണുള്ളത്. 


ജില്ലയിലെ പ്രവാസി വോട്ടര്‍മാരുടെ എണ്ണം മണ്ഡലം, ആകെ വോട്ടര്‍മാര്‍, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ക്രമത്തില്‍


1. കൊണ്ടോട്ടി - 1732 (പുരുഷന്‍ 1548), (സ്ത്രീ184) 


2. ഏറനാട് -782 (പുരുഷന്‍ 624), (സ്ത്രീ 158)  


3. നിലമ്പൂര്‍ - 986 (പുരുഷന്‍ 772), (സ്ത്രീ 214) 


4. വണ്ടൂര്‍ - 1004 (പുരുഷന്‍ 834), (സ്ത്രീ 170) 


5. മഞ്ചേരി - 811 (പുരുഷന്‍ 675), (സ്ത്രീ 136) 


6. പെരിന്തല്‍മണ്ണ - 1539 (പുരുഷന്‍ 1315), (സ്ത്രീ 224) 


7. മങ്കട - 1175 (പുരുഷന്‍ 997), (സ്ത്രീ 178)  


8. മലപ്പുറം -931(പുരുഷന്‍ 797), (സ്ത്രീ 134) 


9. വേങ്ങര - 1705(പുരുഷന്‍ 1541), (സ്ത്രീ 164) 


10. വള്ളിക്കുന്ന് - 895 (പുരുഷന്‍ 775), (സ്ത്രീ 120) 


11. തിരൂരങ്ങാടി - 2464 (പുരുഷന്‍ 2221 ), (സ്ത്രീ 242), (ട്രാന്‍സ്‌ജെന്‍ഡര്‍ 1 )


12. താനൂര്‍ - 4027 (പുരുഷന്‍ 3705), (സ്ത്രീ 322)


13. തിരൂര്‍ - 9405 (പുരുഷന്‍ 8631), (സ്ത്രീ 774)


14. കോട്ടക്കല്‍ - 4989 (പുരുഷന്‍ 4518), (സ്ത്രീ 471)  


15. തവനൂര്‍- 3446 (പുരുഷന്‍ 2999), (സ്ത്രീ 447)


16. പൊന്നാനി -6071. (പുരുഷന്‍ 5103), (സ്ത്രീ 968 )  


ജില്ലയില്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 1,11,463 കന്നി വോട്ടര്‍മാര്‍


നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ 1,11,463 കന്നി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. മൊത്തം കന്നി വോട്ടര്‍മാരായി ജില്ലയില്‍ 56,198 പുരുഷന്മാരും 55,265 സ്ത്രീകളുമാണുള്ളത്. മലപ്പുറം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാരുള്ളത്. 4376 പുരുഷ വോട്ടര്‍മാരും 4407 സ്ത്രീ വോട്ടര്‍മാരുമടക്കം 8783 വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തില്‍ വോട്ടെടുപ്പിന്റെ ഭാഗമാകും. ഏറ്റവും കുറവ് കന്നി വോട്ടര്‍മാരുള്ളത് തവനൂര്‍ മണ്ഡലത്തിലാണ്. 2508 പുരുഷ വോട്ടര്‍മാരും 2532 സ്ത്രീ വോട്ടര്‍മാരുമടക്കം 5040 കന്നി വോട്ടര്‍മാരാണ് തവനൂരില്‍ സമ്മതിദാനാവകാശം നിര്‍വഹിക്കുക.  


മണ്ഡലം, ആകെ വോട്ടര്‍മാര്‍, പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, എന്ന ക്രമത്തില്‍


1. കൊണ്ടോട്ടി - 7366 (പുരുഷന്‍ 3666), (സ്ത്രീ 3700)  


2. ഏറനാട് - 6843 (പുരുഷന്‍ 3412), (സ്ത്രീ 3431) 


3. നിലമ്പൂര്‍ - 6389(പുരുഷന്‍ 3300), (സ്ത്രീ 3089)


4. വണ്ടൂര്‍ - 7646 (പുരുഷന്‍ 3850), (സ്ത്രീ 3796 )


5. മഞ്ചേരി - 7401 (പുരുഷന്‍ 3790 ), (സ്ത്രീ 3611)


6. പെരിന്തല്‍മണ്ണ - 7367 (പുരുഷന്‍ 3717), (സ്ത്രീ 3650) 


7. മങ്കട - 7603 (പുരുഷന്‍ 3894), (സ്ത്രീ 3709) 


8. മലപ്പുറം - 8783 (പുരുഷന്‍ 4376), (സ്ത്രീ 4407) 


9. വേങ്ങര - 7587 (പുരുഷന്‍ 3903), (സ്ത്രീ 3684)


10. വള്ളിക്കുന്ന് -6725 (പുരുഷന്‍ 3343), (സ്ത്രീ 3382)

 

11. തിരൂരങ്ങാടി - 7004 (പുരുഷന്‍ 3514), (സ്ത്രീ 3490) 

 

12. താനൂര്‍ -6528 (പുരുഷന്‍ 3331), (സ്ത്രീ 3197) 


13. തിരൂര്‍- 6975 (പുരുഷന്‍ 3483), (സ്ത്രീ 3492)


14. കോട്ടക്കല്‍ -7065(പുരുഷന്‍ 3569), (സ്ത്രീ 3496 )


15. തവനൂര്‍ - 5040(പുരുഷന്‍ 2508), (സ്ത്രീ 2532)

 

16. പൊന്നാനി- 5141 (പുരുഷന്‍ 2542), (സ്ത്രീ 2599)


ജില്ലയില്‍ 85 വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ 14,168


മലപ്പുറം ജില്ലയില്‍ ആകെ 14,168 മുതിര്‍ന്ന വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,008 പുരുഷന്മാരും 9,160 സ്ത്രീ വോട്ടര്‍മാരാണ് ഉള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ ഉള്ളത് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലാണ്. ഇവിടെ 398 പുരുഷ വോട്ടര്‍മാരും 881 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1279 മുതിര്‍ന്ന വോട്ടര്‍മാരാണുള്ളത്. അതേസമയം ഏറ്റവും കുറവ് മുതിര്‍ന്ന വോട്ടര്‍മാര്‍ ഉള്ളത് താനൂര്‍ നിയോജക മണ്ഡലത്തിലാണ്. ഇവിടെ 180 പുരുഷ വോട്ടര്‍മാരും 344 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 


ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലെയും 85 വയസ്സിന് മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം മണ്ഡലം, ആകെ വോട്ടര്‍മാര്‍, പുരുഷന്‍, സ്ത്രീ എന്ന ക്രമത്തില്‍.


1. കൊണ്ടോട്ടി- 821 (പുരുഷന്‍ 302 ), (സ്ത്രീ 519) 


2. ഏറനാട്-925 (പുരുഷന്‍ 318), (സ്ത്രീ 607) 


3. നിലമ്പൂര്‍ - 1279 (പുരുഷന്‍ 398), (സ്ത്രീ 881 )


4. വണ്ടൂര്‍ - 1072(പുരുഷന്‍ 360), (സ്ത്രീ 712)


5. മഞ്ചേരി -1030 (പുരുഷന്‍ 369), (സ്ത്രീ 661) 


6. പെരിന്തല്‍മണ്ണ- 992 (പുരുഷന്‍ 384), (സ്ത്രീ 608)  


7. മങ്കട- 907 (പുരുഷന്‍ 324 ), (സ്ത്രീ 583 ) 


8. മലപ്പുറം- 955 (പുരുഷന്‍ 356 ), (സ്ത്രീ 599)


9. വേങ്ങര- 832 (പുരുഷന്‍ 250), (സ്ത്രീ 582)


10. വള്ളിക്കുന്ന്- 1020 (പുരുഷന്‍ 369 ), (സ്ത്രീ 651)


11. തിരൂരങ്ങാടി- 749(പുരുഷന്‍ 285), (സ്ത്രീ 464) 


12. താനൂര്‍-524 (പുരുഷന്‍ 180), (സ്ത്രീ 344)


13. തിരൂര്‍-675 (പുരുഷന്‍ 238), (സ്ത്രീ 437)


14. കോട്ടക്കല്‍-894 (പുരുഷന്‍ 339), (സ്ത്രീ 555 )


15. തവനൂര്‍-753 (പുരുഷന്‍ 278), (സ്ത്രീ 475) 


16. പൊന്നാനി-740 (പുരുഷന്‍ 258), (സ്ത്രീ 482)


ജില്ലയില്‍ 29,796 ഭിന്നശേഷി വോട്ടര്‍മാര്‍


നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 29,796 ഭിന്നശേഷി വോട്ടര്‍മാര്‍. ഇതില്‍ 17,143 പുരുഷന്‍മാരും 12,652 സ്ത്രീകളും 1 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ്. 2,416 എണ്ണം. ഏറ്റവും കുറവുള്ള മണ്ഡലം തിരൂരങ്ങാടി (1,202) ആണ്. ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത് നിലമ്പൂരും (2,318) മൂന്നാമത് കോട്ടക്കലു (2,188)മാണ്. 


മണ്ഡലം, ആകെ വോട്ടര്‍മാരുടെ എണ്ണം പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍. 


1. കൊണ്ടോട്ടി-1,801 (പുരുഷന്‍മാര്‍-1043, സ്ത്രീകള്‍-758). 


2. ഏറനാട്-2,161 (പുരുഷന്‍മാര്‍-1244, സ്ത്രീകള്‍-917). 


3. നിലമ്പൂര്‍-2,318 (പുരുഷന്‍മാര്‍-1274, സ്ത്രീകള്‍-1044).

 

4. വണ്ടൂര്‍-1,775( പുരുഷന്‍മാര്‍-984, സ്ത്രീകള്‍-791).

 

5. മഞ്ചേരി-1,543 (പുരുഷന്‍മാര്‍-897, സ്ത്രീകള്‍-646). 


6. പെരിന്തല്‍മണ്ണ-1,560 (പുരുഷന്‍മാര്‍-908, സ്ത്രീകള്‍-652). 


7. മങ്കട-1,824 (പുരുഷന്‍മാര്‍-1078, സ്ത്രീകള്‍-746). 


8. മലപ്പുറം-1,713 (പുരുഷന്‍മാര്‍ 1031, സ്ത്രീകള്‍ 682). 


9. വേങ്ങര-1,729 (പുരുഷന്‍മാര്‍ 1004, സ്ത്രീകള്‍ 725). 


10. വള്ളിക്കുന്ന്- 1,914 (പുരുഷന്‍മാര്‍ 1128, സ്ത്രീകള്‍ 786). 


11. തിരൂരങ്ങാടി -1,202 (പുരുഷന്‍മാര്‍ 714, സ്ത്രീകള്‍ 488). 


12. താനൂര്‍-2,163 (പുരുഷന്മാര്‍ 1233, സ്ത്രീകള്‍ 930). 


13. തിരൂര്‍ -2,416 (പുരുഷന്‍മാര്‍ 1378, സ്ത്രീകള്‍ 1037, ട്രാന്‍സ്ജെന്‍ഡര്‍ 1).

 

14. കോട്ടക്കല്‍ 2,188 (പുരുഷന്‍മാര്‍ 1225, സ്ത്രീകള്‍ 963). 


15. തവനൂര്‍ - 1,797 (പുരുഷന്മാര്‍ 1046, സ്ത്രീകള്‍ 751). 


16. പൊന്നാനി-1,692 (പുരുഷന്മാര്‍ 956, സ്ത്രീകള്‍-736).

Follow us on :

More in Related News