Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരങ്ങിരവ് 2025 റീൽ ആൻഡ് റിയൽ നാടകം

21 Mar 2025 22:59 IST

PALLIKKARA

Share News :

മലയാളനാടക ചരിത്രത്തിൽ ടിക്കറ്റ് വെച്ച് നടത്തുന്ന പരിപാടികളിൽ ഹൗസ് ഫുള്ളായി നടക്കുന്ന നാടകമാണ് റീൽ ആൻഡ് റിയൽ. രണ്ടു കഥാപാത്രങ്ങൾ മാത്രമായി ഒന്നേകാൽ മണിക്കൂർ നീണ്ടുനിൽക്കുന്ന നാടകത്തിന്റെ സ്ക്രിപ്പ്റ്റും അവതരണവും പ്രശസ്തരായ അഭിനേതാക്കളായ കുമാർ സുനിലും ഡോക്ടർ നിധിന്യയുമാണ്. സംവിധാനം ഡോ. എൽ .തോമസ്സ്കുട്ടി നിർവഹിച്ചു. അവതരണം തട്ട് നാടകവേദി . ഈ നാടകം ഹൗസ് ഫുള്ളായി ആദ്യം അവതരിപ്പിച്ചത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലാണ് . രണ്ടാമത്തെ സ്റ്റേജ് വള്ളിക്കുന്ന് സംഗീതഗ്രാമ് ഔഡിറ്റോറിയത്തിൽ മാർച്ച് 22 വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടിയും ടിക്കറ്റ് ഹൗസ് ഫുള്ളാണ്. കൂടുതൽ സ്റ്റേജുകളിലേക്ക് ബുക്കിംഗ് നടക്കുന്നുണ്ടെന്ന് സംഘടകർ പറഞ്ഞു. 

Follow us on :

More in Related News