Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്‍കുബേഷന്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

10 Jan 2025 10:50 IST

Jithu Vijay

Share News :

മലപ്പുറം : വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്  (കെ.ഐ.ഇ.ഡി.) സംരംഭകര്‍ക്കായി അങ്കമാലിയിലെ കെ.ഐ.ഇ.ഡി. യുടെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്ററില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. പ്രാരംഭ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട സംരംഭകര്‍ക്കും അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ www.kled.info/incubaton/ വെബ്‌സൈറ്റ് വഴി ജനുവരി 31നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890/ 0484 2550322/ 9446047013/ 7994903058.

Follow us on :

More in Related News