Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി ക്രിക്കറ്റ് കൂട്ടയ്മയുടെ വാര്‍ഷിക യോഗം സംഘടിപ്പിച്ചു

01 May 2024 19:44 IST

- MOHAMED YASEEN

Share News :

മസ്ക്കറ്റ്: PAI XI - ABL TASK മലയാളി ക്രിക്കറ്റ് കൂട്ടയ്മയുടെ വാര്‍ഷിക യോഗം സംഘടിപ്പിച്ചു.

ഒമാനിലെ മലയാളി ക്രിക്കറ്റ് കൂട്ടായ്മയുടെ ടെന്നീസ് ബോൾ ടീമും കഴിഞ്ഞ വർഷത്തെ ഒമാൻ ബി ഡിവിഷൻ ക്രിക്കറ്റ് ലീഗ് രണ്ടാം സ്ഥാനക്കാരുമായ PAI XI ടീമിന്റെ വാർഷിക യോഗം റിയാസ് അമ്പലത്തിന്റെ അധ്യക്ഷതയിൽ റൂവി ഹോട്ടലിൽ സംഘടിപ്പിച്ചു. അടുത്ത വർഷം ടീം എ ഡിവിഷൻ 50 ഓവർ ടർഫ് മാച്ച് ലീഗ് സംഘടിപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു .കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച ഏവർക്കും ക്യാപ്റ്റൻ അനീർ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News