Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനയാംകുന്ന് മണാം കുന്നൻ മുഹമ്മദ് നിര്യാതയായി.

24 Dec 2024 20:15 IST

UNNICHEKKU .M

Share News :




മുക്കം:കാരശേരി ആനയാംകുന്ന് മണാം കുന്നൻ മുഹമ്മദ് ( 66) (എം സി ബാധ്യത) നിര്യാതനായി.ഭാര്യ: എം സി ജമീല ( കാരശേരി പഞ്ചായത്ത് മുൻ അംഗം).

'മക്കൾ: സിഗി, സിമി (അയാട്ട ട്രാവൽസ് സർവീസ്).മരുമക്കൾ: ജാഫർ തൊടുകയിൽ (ദുബായ്), കെ.സി ഹുസൈൻ (ഫ്രീ ഇന്ത്യ കാറ്ററിംഗ്സ് കുന്ദമംഗലം).

സഹോദരങ്ങൾ : അബ്ദുൾ ബഷീർ, സുബൈർ ( അറ ആനയാംകുന്ന്). അഡ്വ:എം കെ സാദിഖ്, ജമീല.



ചിത്രം:എം.സി മുഹമ്മദ്

Follow us on :

More in Related News