Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ കൊടക്കലില്‍ എംബിബിഎസ് വിദ്യാർത്ഥി കുളത്തില്‍ മുങ്ങി മരിച്ചു.

22 Apr 2025 22:07 IST

Jithu Vijay

Share News :

തിരൂർ : തിരൂർ കൊടക്കലില്‍ എംബിബിഎസ് വിദ്യാർത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. പൊന്നാനി എ എം വിഐ സൂർപ്പില്‍ മുഹമ്മദ് അഷ്റഫിൻ്റെ മകൻ മുഹമ്മദ് അഷ്ഫാഖ് (19 ) ആണ് മരിച്ചത്.

മഞ്ചേരി ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്.


Follow us on :

More in Related News