Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 21:28 IST
Share News :
പരപ്പനങ്ങാടി : നിർദ്ധനരായ രോഗികൾക്ക്
സ്വാന്ത്വനമേകാൻ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കൈതാങ്ങാവാനൊരു കൈനീട്ടം എന്ന ലക്ഷ്യത്തിൽ പാലിയേറ്റീവ് ദിനമായ ജനുവരി-15 മുതൽ പരപ്പനങ്ങാടി നഗരസഭയിൽ ഈത്തപ്പഴ ചലഞ്ചിന് മുസ്ലിം ലീഗ് തുടക്കം കുറിച്ചു.
പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ് എന്നിവക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ച സേഫ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് സെൻ്റർ സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന്റെ മൊബൈൽ ആപ്പ് ലോഞ്ചിങ് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ് നിർവഹിച്ചു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അലി തെക്കേപ്പാട്ട്, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ്, സി ടി നാസർ, പി അലി അക്ബർ, ആസിഫ് പാട്ടശ്ശേരി, വി എ കബീർ, കെ പി നൗഷാദ്, ബിഷർ ചിറമംഗലം, റഫീഖ് ഉള്ളണം,
പി അബ്ദുറബ്ബ്, ഷഫീഖ് പി പി, നൗഫൽ കെ പി, സിദ്ധീഖ്, അനീസ് പി കെ, ഷംസു കോണിയത്ത്, ആലിബാപ്പു, ജലീൽ തങ്ങൾ, മുനീർ ബാബു, ഐ മുഹമ്മദ്‌കുട്ടി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.