Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ്വാരക ഭജൻസ് ഉപകരണങ്ങൾ വാങ്ങുന്നതിനായി ബാലഗോകുലത്തിന് തുക കൈമാറി

06 Aug 2024 19:17 IST

MUKUNDAN

Share News :

ചാവക്കാട്:ദ്വാരക ബാലഗോകുലത്തിലെ ദ്വാരക ഭജൻസിന് ഭജൻസ് ഉപകരണങ്ങൾ വാങ്ങുന്നതിനായി തൂമ്പൻ അജയഘോഷിൽ നിന്നും അദ്ദേഹത്തിന്റെ മാതാവ് തങ്കയുടെ സാന്നിധ്യത്തിൽ ചാവക്കാട് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ വെച്ച് 10000 രൂപ ദ്വാരക ബാലഗോകുലം രക്ഷാധികാരി ലിജിബിജു,സഹ രക്ഷാധികാരി സന്ധ്യ വിനയൻ,ഭഗിനി പ്രമുഖ അശ്വനി ബിജേഷ്,ഗോകുലസമിതി പ്രസിഡന്റ് സംഗീത ദിനേശ് എന്നിവർ ഏറ്റുവാങ്ങി.





Follow us on :

More in Related News