Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 13:45 IST
Share News :
മസ്‌ക്കറ്റ്: മലയാളം മിഷൻ ഒമാൻ അക്ഷരം 2024 സാംസ്ക്കാരിക മഹോത്സവത്തോടനുബന്ധിച്ച് വിതരണം ചെയ്തിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് ബുധനാഴ്ച്ച വൈകിട്ട് നടന്നു.
മലയാളം മിഷൻ ഒമാൻ അക്ഷരം 2024 സാംസ്ക്കാരിക മഹോത്സവത്തിന്റെ ഈവന്റ് പാർട്ട്ണെഴ്‌സ് ആയ ഗ്ലോബൽ ഈവന്റ്‌സിന്റെ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, ട്രെഷറർ പി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായ അനുപമ സന്തോഷ്, രാജീവ് മഹാദേവൻ, മസ്‌ക്കറ്റ് മേഖലാ കോർഡിനേറ്റർ സുനിത്ത് തെക്കടവൻ, മേഖല കമ്മിറ്റി അംഗമായ ഷിബു ആറങ്ങാലി, മലയാളം മിഷൻ അധ്യാപികയും പ്രവർത്തകസമിതി അംഗവുമായ നിഷ പ്രഭാകരൻ, ഭാഷാ പ്രവർത്തകൻ ആർനോൾഡ്, ഗ്ലോബൽ ഈവന്റ്സ് മാനേജിങ് ഡയറക്ടർ ആതിര ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
നറുക്കെടുപ്പിൽ വിജയികളായവരെ അഭിനന്ദിക്കുന്നതായും, കൂപ്പൺ പ്രവർത്തനവുമായി സഹകരിച്ച മുഴുവൻ ഭാഷാസ്നേഹികളോടുമുള്ള നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.