Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ വി മേനോൻ തൃശൂർ സബ് കളക്ടർ

21 Aug 2024 21:06 IST

WILSON MECHERY

Share News :

L

ഇരിങ്ങാലക്കുട : തൃശൂർ സബ് കളക്ടറായി അഖിൽ വി മേനോനെ നിയമിച്ചു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ വി മേനോൻ 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.

ഇതുവരെ തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായിരുന്നു.

Follow us on :

More in Related News