Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഐ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

07 Sep 2024 14:01 IST

UNNICHEKKU .M

Share News :


മുക്കം :കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ 'ചാറ്റ്ബോട്ട്' എന്ന തലക്കെട്ടിൽ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ ഐ) ഏകദിന പരിശീലനം സംഘടിപ്പിച്ചു.സൗത്ത് കൊടിയത്തൂർ ദഅ് വ സെൻ്ററിൽ നടന്ന പരിശീലനം വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശംസുദ്ദീൻ കുന്നത്ത് മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സി അബ്ദുൽ കരീം സ്വാഗതവും കൺവീനർ ശിഫാന നന്ദിയും പറഞ്ഞു. പ്രഗത്ഭ എഐ വിദഗ്ദൻ ഷാജൽ കക്കോടി ക്ലാസ് നയിച്ചു.


ചിത്രം:കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച  'ചാറ്റ്ബോട്ട്' എ ഐ ഏകദിന ശിൽപശാല വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News