Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാലയിൽ വായന പക്ഷാ ചരണ സമാപനവും, അനുമോദന സദസ്സും നടത്തി

07 Jul 2024 22:15 IST

Asharaf KP

Share News :

പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാലയിൽ വായന പക്ഷാ ചരണ സമാപനവും, അനുമോദന സദസ്സും നടത്തി. പാതിരിപ്പറ്റ യൂ.പി. സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ശ്രീ. സി. പി. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ശ്രീ. പി. പ്രമോദ് മാസ്റ്റർ അധ്യക്ഷ നായിരുന്നു. കാലി ക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും രസ ത ന്ത്ര ത്തിൽ ഡോക്ടറെറ്റ് കിട്ടിയ എ ൻ. കെ. രമ്യ യേയും, യൂ എസ്. എസ്, എസ്. എസ്.എ ൽ സി, ഉന്നത വിജയം നേടി യവരെയും അനുമോദിച്ചു.വായന പക്ഷാ ചരണത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി. രവീന്ദ്രൻ മാസ്റ്റർ, തയ്യിൽ ചന്ദ്രൻ, കെ.വിനോദൻ, രമ്യ. എ ൻ. കെ. ,എന്നിവർ ആശംസ പ്രസംഗം നടത്തി. വി. കെ. കരുണൻ മാസ്റ്റർ സ്വാഗതവും സി. പി. അശോകൻ നന്ദി യും പറഞ്ഞു.

Follow us on :

Tags:

More in Related News