Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ പി ഉണ്ണികൃഷ്ണൻ അനുസ്മരണം വ്യാഴാഴ്ച്ച

08 Jul 2024 17:36 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: അന്തരിച്ച മുസ്ലിം ലീഗ് നേതാവും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണ യോഗം ജൂലൈ 11 വ്യാഴാഴ്ച രാത്രി 9 മണിക്ക് റൂവി കെ.എം.സി.സി ഓഫീസിൽ വെച്ച് നടത്തുമെന്ന് മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.

Follow us on :

More in Related News