Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകരയിൽ ബസ്സിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

26 Jul 2024 17:55 IST

Preyesh kumar

Share News :

വടകര: ബസ്സിനിടയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം.

അമ്മയും മകളും സഞ്ചരിച്ച സ്യൂട്ടറിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ .അമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു ബസ്സിൻ്റെ ടയറിൻ്റെ അടിയിൽപ്പെട്ട വീട്ടമ്മയ്ക്ക് തത്സമയം തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമാണ് സംഭവം. കൊപ്ര കടയ്ക്കടുത്ത് ആശാ ഹോസ്പിറ്റലിനടു

ത്താണ് അപകടം നടന്നത്.ചോറോട് സ്വദേശിയായ വീട്ടമ്മയാണ് മരണപ്പെട്ടത്. സ്കൂട്ടർ ടെിച്ച യുവതി പരിക്കുകളോടെ ചികിസയിലാണ്.

 

Follow us on :

Tags:

More in Related News