Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 1-ാം ചരമ വാർഷിക ദിനത്തിൽ കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,അനുസ്മരണ യോഗവും നടന്നു

18 Jul 2024 20:11 IST

MUKUNDAN

Share News :

ചാവക്കാട്:മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 1-ാം ചരമ വാർഷിക ദിനത്തിൽ കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,അനുസ്മരണ യോഗവും നടന്നു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഡിസിസി സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കോൺഗ്രസ്സ് നേതാക്കളായ മുസ്‌താഖ് അലി,പി.എ.നാസർ,പി.കെ.നിഹാദ്,ആച്ചി ബാബു,മിസരിയ മുസ്‌താഖ്,ഒ.വി.വേലായുധൻ.എ.കെ.വേദ് രാജ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News