Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - കേരള കൗമുദി ദിനപത്രത്തിൻ്റെ വൈക്കത്തെ ആദ്യകാല ഏജൻ്റ് വടയാർ പാനാപ്പുരച്ചിറയിൽ ടി. എൻ സഹദേവൻ (90).

30 Mar 2025 23:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കേരള കൗമുദി ദിനപത്രത്തിൻ്റെ വൈക്കത്തെ ആദ്യകാല ഏജൻ്റ് വടയാർ പാനാപ്പുരച്ചിറയിൽ ടി. എൻ സഹദേവൻ (90) അന്തരിച്ചു. സി പി എം വടയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി,വടയാറിലെ കർഷകതൊഴിലാളി സമരത്തിന്റെ മുൻനിര പോരാളിയുമായിരിന്നു. വടയാർ കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻ്റ്, വൈക്കം താലൂക്ക് കയർ വർക്കേഴ്സ് സെന്റർ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ( മാർച്ച് 31 1 തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ - സരസമ്മ. മക്കൾ - സനൽകുമാർ ( വടയാർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), സജിതാമോൾ (കേരള കൗമുദി).മരുമക്കൾ - ശ്രീജാമോൾ, സുഭാഷ്.


Follow us on :

More in Related News