Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2024 12:17 IST
Share News :
മുക്കം: മാവൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. . മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ ജനപ്രതിനിധികൾക്ക് പുറമെ പൗരപ്രമുഖരും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, മാധ്യമപ്രവർത്തകരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് ഗ്രാമ പഞ്ചാ പ്രസിഡണ്ട് വാസന്തി വിജയൻ, വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കുർ, ചെയർമാൻമാരായ അബ്ദുൽ ഖാദർ, ശുഭ ഷൈലേന്ദ്രൻ,
ജില്ലാ പഞ്ചായത്ത് അംഗം സുധാകമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
മൈമൂന കടുക്കാഞ്ചേരി, രജിത സത്യൻ, ഗ്രാമപഞ്ചായത്ത്അംഗങ്ങൾ, ഗ്രാമപഞ്ചായത്തിൻ്റെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത്100% വസ്തു നികുതി പിരിച്ചെടുത്തത് ചടങ്ങിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു.
ചിത്രം: ഇഫ്ത്താർ സംഗമം
Follow us on :
Tags:
More in Related News
Please select your location.