Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിയന്തിരാവസ്ഥയുടെ 50ാം വാർഷികം: വടകരയിൽ ജനാധിപത്യ സംഗമം

14 Nov 2025 21:08 IST

ENLIGHT MEDIA PERAMBRA

Share News :

വടകര: അടിയന്തരാവസ്ഥയുടെ50ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മാസം പകുതിയിൽ വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും.പീഡിതരുടെയും രാഷ്ടീയ സാസ്കാരിക രംഗങ്ങളിൽജനാധിപത്യ ധ്വംസനത്തിനെതിരെപോരാടിയവരുടെയുംഒത്തുചേരലുംവർത്തമാന പൗരാവകാശ ലംഘനത്തിനെതിരായസമ്മേളനവും പരിപാടിയുടെ ഭാഗമായി നടക്കും.

വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘംരൂപീകരണ യോഗത്തിൽയോഗത്തിൽ ഡോ. കെ.എൻ.അജോയ് കുമാർഅദ്ധ്യക്ഷത വഹിച്ചു.എം. അജയൻ സ്വാഗതം പറഞ്ഞു ടി. രാജൻ മാസ്റ്റർ,രാജഗോപാലൻ,എം.പി. കുമാരൻ,ഗീതാ മോഹൻ,പി.പി. രാജൻ,വി.കെ. പ്രഭാകരൻ, എം.എം. സോമശേഖരൻഎന്നിവർ സംസാരിച്ചു.പ്രശസ്ത കഥാകൃത്ത്പി.കെ. നാണു (ചെയർമാൻ)

ടി.രാജൻഎം.ദിവാകരൻഗീതാ മോഹൻഡോ.കെ.എൻ. അജോയ് കുമാർ,പി.പി.രാജൻരാജഗോപാൽ സുഭ(വൈസ് ചെയർമാന്മാർ ),എം.അജയൻ(കൺവീനർ),ഭാസ്കരൻ പയ്യട,എം.പി.കുമാരൻ,

. ഏ.പി. ഷാജിത്ത്,ആർ .കെ.രമേശ് ബാബു(ജോയന്റ്കൺവീനർമാർ ),കെ.സുനിൽ(ഖജാൻജി )എന്നിവർ ഭാരവാഹികളായി സ്വാഗത സംഘത്തിന് രൂപം നൽകി.

Follow us on :

Tags:

More in Related News