Tue Dec 12, 2023 10:56 PM 1ST

Location  

Sign In

25 ലക്ഷം ഒറ്റപ്പാലം നഗരസഭ കൈമാറി.

17 Aug 2024 18:31 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നഗരസഭ തനത് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത 25 ലക്ഷം രൂപക്കുള്ള ചെക്ക് കൈമാറി.

നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെക്ക് ജില്ലാ കളക്ടർ ഡോ എസ് ചിത്ര ഏറ്റുവാങ്ങി . ചെയർ പേഴ്സൺ കെ ജാനകിദേവി, വൈസ് ചെയർമാൻ കെ രാജേഷ് , നഗരസഭാ സെക്രട്ടറി

എ എസ് പ്രദീപ് , എഞ്ചിനീയർ

ജയപ്രകാശ്, കൗൺസിലർമാർ ,ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു .

Follow us on :

More in Related News