Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 18:09 IST
Share News :
കോഴിക്കോട് ജില്ലയില്‍ ആകെ 47 ക്യാംപുകളിലായി 550 കുടുംബങ്ങളിലെ 1,811 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപുകള്‍:
കോഴിക്കോട് താലൂക്ക്- 17 (790 പേര്‍)
വടകര താലൂക്ക്- 8 (113 പേര്‍)
കൊയിലാണ്ടി താലൂക്ക് 10 (319 പേര്‍)
താമരശ്ശേരി താലൂക്ക് - 12 (589 പേര്‍).
Follow us on :
Tags:
More in Related News
Please select your location.