Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ ഡി എഫ് കുറ്റിച്ചിറ ഇലക്ഷൻ കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

24 Nov 2025 12:07 IST

NewsDelivery

Share News :

കോഴിക്കോട് . കോർപറേഷൻ തിരഞ്ഞെടുപ്പിൽ കുറ്റിച്ചിറ വാർഡ് 59- ൽ നിന്നും ജനവിധി തേടുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ശ്രീമതി റഹിയാനത്ത് ടീച്ചറിന്റെ വിജയത്തിനായി ഓഫീസ് തുറന്നു. എൻ.സി പി സംസ്ഥാന വർക്കിoഗ് പ്രസിഡണ്ട് അഡ്വ.പി.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

Follow us on :