Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 12:04 IST
Share News :
തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരുടെ സംഗമമായി മാറി.
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, മുന്‍ മന്ത്രിമാരായ നീലലോഹിത ദാസന്‍ നാടാര്‍, വി എസ് ശിവകുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, കെപിസിസി ന്യൂനപക്ഷ സെൽ വൈസ് ചെയർമാനും ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ഹാരിസ്, വിളപ്പിൽ രാധാകൃഷ്ണൻ
(സിപിഐ സംസ്ഥാന കൗൺസിൽ അംഗം), എൻസിപി സംസ്ഥാന സെക്രട്ടറി അഡ്വ. സൈഫുദ്ദീൻ, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം മുജീബ് റഹ് മാൻ, ജോസഫ് ജോണ്‍ (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്),
സജീദ് ഖാലിദ് (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറർ), ബിഎസ്പി സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ്,
കേരള സാംബവർ സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് ബിനുകുമാർ, ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം സുനിൽ ഖാൻ, എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്,
ആർഎസ്പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ആദില്‍ റഹീം (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി),
സുനില്‍ ഹസന്‍ (ജനതാദള്‍), എന്‍ മുരളി (ബിഎസ്പി), മുജീബ് അമ്പലത്തറ, സുധീര്‍ വള്ളക്കടവ് (സിപിഐ), തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണന്‍,
സഈദ് മൗലവി വിഴിഞ്ഞം (സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ),
പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (ഖത്തീബ് & ഖാളി ഫോറം ജനറല്‍ സെക്രട്ടറി)
സലീം കൗസരി, വികാരി പരുത്തിപ്പാറ ഹോളി ക്രോസ് ചർച്ച് ഫാദർ പോൾ പഴങ്ങാട്ട്,
മുണ്ടക്കയം ഹുസൈന്‍ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അമീനുദ്ദീന്‍ ബാഖവി (കരമന ജുമാ മസ്ജിദ് ചീഫ് ഇമാം), നഈം ഗഫൂര്‍ ( ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്), അമീന്‍ റിയാസ് (ഫ്രട്ടേണിറ്റി മൂവ്‌മെന്റ് വൈസ് പ്രസിഡന്റ്,
എഴുത്തുകാരായ ജെ രഘു, എ എം നദ് വി, റോയ് ചെമ്മനം, ശ്രീജ നെയ്യാറ്റിന്‍കര (സാമൂഹിക പ്രവർത്തക), ഡോ. വിനിത വിജയന്‍ (എഴുത്തുകാരി), എ എസ് അജിത് കുമാർ, അഡ്വ. എ എം കെ നൗഫല്‍ (ജമാഅത്ത് ഫെഡറേഷന്‍), ഉള്ളാട്ടില്‍ അബ്ദുല്ലത്തീഫ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), നിസാറുദ്ദീന്‍ (മെക്ക ജില്ലാ പ്രസിഡന്റ്),
ജമാഅത്ത് പരിപാലന കമ്മിറ്റി പ്രസിഡന്റുമാരായ അബ്ദുല്‍ അസീസ് ബീമാപള്ളി, ഷഹീര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ്, എംഎ ജലീല്‍ കരമന, അഷ്‌റഫ് നേമം, മോഡേണ്‍ ഖാദര്‍ മണക്കാട് വലിയ പള്ളി, സലിം വട്ടിയൂര്‍ക്കാവ്, പി ഷാഹുല്‍ഹമീദ് (കരമന ജമാഅത്ത് ജനറല്‍ സെക്രട്ടറി), റൂബി അബ്ദുല്‍ ഖാദര്‍ (സെന്‍ട്രല്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ്), ഡോ. ദസ്തക്കീര്‍ (എന്‍എസ് സി ജില്ലാ പ്രസിഡന്റ്), ബീമാപള്ളി സക്കീര്‍ (ജമാഅത്ത് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്), സാമൂഹിക പ്രവര്‍ത്തകന്‍ അസ്ഹര്‍ പാച്ചല്ലൂര്‍, നാഷണൽ ലീഗ് ജില്ലാ സെക്രട്ടറി കല്ലറ നളിനാക്ഷൻ, കരകുളം സത്യകുമാര്‍( ഐഎൽപി) കനകറാണി, സംബന്ധിച്ചു.
സൗഹൃദ സംഗമത്തില്‍ യുവപ്രതിഭാ പുരസ്‌കാര ജേതാവ് അന്‍ഷി ഫാത്തിമയെ പുരസ്‌കാരം നല്‍കി ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.