16 Jul 2024 17:54 IST
Share News :
മസ്‌കറ്റ്: ദുഖം തീരത്ത് എണ്ണ കപ്പൽ മറിഞ്ഞു. പ്രസ്റ്റീജ് ഫാൽക്കൺ’ എന്ന കപ്പൽ റാസ് മദ്രക്കയിൽ നിന്ന് ഏകദേശം 25 നോട്ടിക്കൽ മൈൽ തെക്കു കിഴക്കായി ദുഖം തീരത്താണ് മറിഞ്ഞത്.
പതിമൂന്ന് ഇന്ത്യൻ പൗരന്മാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ പതിനാറ് പേരെ കാണാതായിട്ടുണ്ട്.
കാണാതായ ജീവനക്കാരെ കണ്ടെത്താൻ മാരിടൈം സെക്യൂരിറ്റി സെന്റെർ സംയുക്ത രക്ഷാപ്രവർത്തനം നടത്തുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.