Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 16:48 IST
Share News :
കൊണ്ടോട്ടി : കനത്ത മഴയിൽ കൊണ്ടോട്ടി ടൗണിൽ വെള്ളം കയറി. ഇരുവഴിയുള്ള ഗതാഗതം താറുമാറായി. കൊണ്ടോട്ടി
തോട് നിറഞ്ഞ് കവിഞ്ഞത് കാരണം
റിലീഫ് ഹോസ്പിറ്റലിലേക്ക് വരുന്ന രോഗികളെയും, ഇതര സംസ്ഥാന തൊഴിലാളികളെയും യൂത്ത് കോൺഗ്രസ്സ് കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ യൂത്ത് കെയർ വോളന്റിയർമാർ സുരക്ഷിതമായി കരയിലേക്ക് എത്തിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.