Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 13:19 IST
Share News :
പട്ടാമ്പി : പട്ടാമ്പി ദുബായി റോഡ് പൂർണ്ണമായി വെള്ളത്തിനടിയിലായി. 2018 ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് വീണ്ടും റോഡ് വെള്ളത്തിനടിയിലായത്. വലിയ വാഹനങ്ങൾക്ക് തന്നെ ഈ വഴിയിലൂടെ കടന്ന് പോവുന്നത് ശ്രമകരമാണ്. ഇരുചക്ര വാഹനങ്ങൾക്കും മറ്റ് ചെറിയ വാഹനങ്ങൾക്കും ഇതുവഴി സഞ്ചാരിക്കാനാവില്ല. റോഡിന്റെ ഇരുവശത്തും വെള്ള കെട്ട് രൂപപ്പെട്ടത് കാരണം വലിയ അപകട സാധ്യതയാണുള്ളത്. നാട്ടുക്കാരുടെ സഹായത്തോടെയാണ് പല വാഹനങ്ങളും ഈ തോടായ റോഡ് കടന്ന് പോവുന്നത്. ഭാരതപുഴയുടെ പല ഭാഗങ്ങളും നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. പട്ടാമ്പി പാലം പൂർണ്ണമായും വെള്ളത്തിനടിയിലായി.
Follow us on :
Tags:
More in Related News
Please select your location.