Tue Dec 12, 2023 10:56 PM 1ST
Location
Sign In
ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി എല്ലാവിഭാഗങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പവരുത്തുക എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു.
കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ വി ആര് വിനോദ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര് രേണുക പുസ്തകം ഏറ്റുവാങ്ങി.
ജലലഭ്യത കുറവായ ഈ ഉഷ്ണകാലത്ത് ജലജന്യ രോഗങ്ങൾ പടരുവാന്‍ സാധ്യതയുണ്ടന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു.
ജാഗ്രത നിർദേശവുമായി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും രംഗത്ത്.
ഏഴ് ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർഥ മരണനിരക്ക് ഇപ്പോഴും അവ്യക്തമാണ്.
ഹീമോഫിലിയ രോഗികള്‍ക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞദിവസം ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉടനടി മരുന്ന് എത്തിക്കാനുള്ള തീരുമാനം.
കടുത്ത തലവേദനയും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 10 വർഷം മുൻപു മരത്തിൽനിന്നു വീണ് അഖിലിനു തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു.
22 മരണങ്ങള് എലിപ്പനി ബാധിച്ചാണോയെന്ന് സംശയിക്കുന്നുമുണ്ട്. 440 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എച്ച്1എന്‍1 ബാധിച്ച് 24 പേരും ഇക്കാലയളവില്‍ മരിച്ചു.
കാവിന്‍കുളത്തിലെ ജലത്തിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. പക്ഷെ, ഈ റിപ്പോര്‍ട്ടില്‍ തദ്ദേശവാസികള്‍ സംശയം പ്രകടിപ്പിച്ചു.
സാധാരണയായി അടുത്ത സമ്പർക്കത്തിലൂടെ പടരുന്ന എംപോക്സ്, പൊതുവെ സൗമ്യമാണെങ്കിലും അപൂർവ സന്ദർഭങ്ങളിൽ മാരകമായേക്കാം. ഇത് ഫ്ലൂ പോലുള്ള ലക്ഷണങ്ങളും ചർമ്മത്തിൽ പഴുപ്പ് നിറഞ്ഞ മുറിവുകളും അവതരിപ്പിക്കുന്നു.
ഇപ്പോള്‍ ആഫ്രിക്കയ്ക്ക് പുറത്തും അതിന്റെ കേസുകള്‍ കണ്ടുതുടങ്ങി. ഇന്ന് പാക്കിസ്ഥാനിലും കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാക്കിസ്ഥാന് ആരോഗ്യ മന്ത്രാലയം എംപോക്സിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു.
രോഗലക്ഷണങ്ങളുള്ളവരുടെ സാംപ്ള്‍ എടുത്ത് പരിശോധിക്കും. മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ ഇതുവരെ എംപോക്സിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നതാണ്.
മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ വാർഡിലാണ് ഇവർ കഴിയുന്നത്.
ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുന്ന യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്.
ദുബായില്‍ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്.
എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
മഞ്ഞപ്പിത്തം ചർമ്മത്തിന്റെയും കണ്ണുകളുടെ വെള്ളയുടെയും മഞ്ഞനിറമാണ്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളില്‍ നിന്ന് ശരീരത്തില്‍ കടക്കുന്ന നെഗ്ലേറിയ ഫൗലോമി എന്ന അമീബയാണ് രോഗത്തിന് കാരണമാകുന്നത്.
ദേശീയ പ്രതിരോധകുത്തിവയ്പ് പദ്ധതിപ്രകാരം ഏഴു വർഷത്തോളമായി സർക്കാർ ആശുപത്രികളില്‍ മുണ്ടിനീരിനു വാക്സിന് നല്‍കുന്നില്ല.
ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗമാണിത്.
തളിപ്പറമ്പില്‍ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് കൂടുതല്‍ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്.
ചെറിയ പനിയും തലവേദനയും ആണ് ആദ്യ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു.
Please select your location.