Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 22:06 IST
Share News :
ഒറ്റപ്പാലം: വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീടുകൾ നിർമിച്ചു നൽകുന്നത്തിന്റെ ധനസമാഹാരണത്തിന് പായസ ഫെസ്റ്റിൽ പങ്കാളികളായി ഹരിത
കർമ സേനാംഗങ്ങൾ .
ഡി വൈ എഫ് ഐ
വേങ്ങശേരി
മേഖലാ കമ്മറ്റി സംഘടിപ്പിച്ച പായസ ഫെസ്റ്റിലാണ് അമ്പലപ്പാറ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേന അംഗങ്ങളും പങ്കാളികളായത് . എണ്ണായിരം രൂപയുടെ പായസമാണ് ഇവർ കൈപ്പറ്റിയതെന്ന് സംഘാടകർ അറിയിച്ചു.
.കഴിഞ്ഞ ദിവസo ഇതേ ഹരിതകർമ്മ സേന അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിതിയിലേക്ക് ഇരുപതിനായിരം രൂപ സംഭാവന നൽകിയിരുന്നു .
ഹരിതകർമ്മ സേന പ്രസിഡന്റ്
പി. പുഷ്പലതയും മറ്റു അംഗങ്ങളും ചേർന്ന് മേഖല സെക്രട്ടറി
കെ സുരേഷിൽ നിന്നും പായസം ഏറ്റുവാങ്ങി
Follow us on :
More in Related News
Please select your location.