Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 22:48 IST
Share News :
കോട്ടയം : വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജന ജാഗരണ പരിപാടികളുടെ
ഭാഗമായി കോട്ടയത്ത് അതിര് കടക്കുന്ന വഖഫ് അധിനിവേശം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ( ഡിസംബർ 8ന് ) വൈകിട്ട് 3 ന് കോട്ടയം എൻഎസ്എസ് യൂണിയൻ ഹാളിൽ നടക്കുന്ന സെമിനാർ
പത്മശ്രീ ഡോക്ടർ സി. ഐ ഐസക്ക് ഉത്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ. വി ബാബു, വക്താവ് ഇ. എസ്.ബിജു, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ : ഷോൺ ജോർജ്, സാമൂഹ്യ നിരീക്ഷകൻ ഡോക്ടർ ആരിഫ് ഹുസൈൻ, സൺഇന്ത്യ വൈസ് പ്രസിഡന്റ് അഡ്വ : തോമസ് മാത്യു, അഭിഭാഷക പരിഷത്ത് വൈസ് പ്രസിഡന്റ് അഡ്വ : ശങ്കർ റാം എന്നിവർ വിഷയാവതരണം നടത്തും. അന്യായവും, ഭരണഘടന വിരുദ്ധവും, മതസ്പർദ്ധ വളർത്തുകയും ചെയ്യുന്ന വഖഫ് നിയമം റദ്ദു ചെയ്ത് പുതിയ നിയമം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് ഹിന്ദു ഐക്യവേദി വഖഫ് കരിനിയമത്തെ കുറിച്ച് ജനകീയ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.