Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വില്ലേജ് ഓഫീസ് മാർച്ചും,ധർണ്ണയും

17 Dec 2024 22:59 IST

Asharaf KP

Share News :

നരിപ്പറ്റ :-അശാസ്ത്രീയമായ വാർഡു വിഭജനത്തിനെതിരെ,ഡി.ലിമിറ്റേഷൻ അട്ടിമറിക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച വില്ലേജ് ഓഫീസ് മാർച്ചും,ധർണ്ണയും നരി പ്പറ്റയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ എൻ ഹമീദ്മാസ്റ്റർ അധ്യക്ഷം വഹിച്ചു.പാലോൽ കഞ്ഞമ്മദ്,സി.കെ.നാണു,ടി.പി. മുത്തുകോയ തങ്ങൾ,കോയ്യാൽ ഭാസ്കരൻ,എൻ.സൂപ്പിമാസ്റ്റർ,അരവിന്ദാക്ഷൻ മാസ്റ്റർ,പി.കെ.പ്രസാദ്,പി.വിശ്വനാദൻമാസ്റ്റർ,പി.പി. രാജൻമാസ്റ്റർ,സെക്കീന ഹൈദർ,സജിത സുധാകരൻ,എം.ലിബിയ,k k ലേഖ,സി.പി.കുഞ്ഞബ്ദുല്ല,C vഅസീസ്മാസ്റ്റർ,ഇ.കെ.ഇബ്രാഹിം ,കെ.വി.മഹമൂദ് ,പി.പി.ബഷീർതുടങ്ങിയവർ പ്രസംഗിച്ചു.കൺവീനർ M കുഞ്ഞിക്കണ്ണൻ സ്വാഗതവുംപി.പി. മൊയ്തു നന്ദിയും പറഞ്ഞു.

Follow us on :

More in Related News