Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയരാഘവൻ 69

08 Sep 2024 01:17 IST

Asharaf KP

Share News :



കക്കട്ടിൽ : കുനിയിൽ വിജയരാഘവൻ (69)

അന്തരിച്ചു.

പരേതരായ ശങ്കരകുറുപ്പിൻ്റെയും ഇന്ദ്രാണി അമ്മയുടെയും മകനാണ്.

ഭാര്യ: തങ്കമണി (ആശവർക്കർ കുന്നുമ്മൽ )

മക്കൾ: രേഷ്മ, രാഖി.

മരുമക്കൾ: ശോഭിത് (ഇന്ത്യൻ റെയിൽവെ )

പരേതനായ സുമേഷ്


സഹോദരങ്ങൾ: പത്മാവതി അമ്മ,പരേതനായ വേണുഗോപാലൻ.

സംസ്കാരം ഞായർ രാവിലെ

10.30 വീട്ടുവളപ്പിൽ



Follow us on :

Tags:

Tag

More in Related News