Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 10:32 IST
Share News :
പരപ്പനങ്ങാടി : തിരൂര്‍ കടലുണ്ടി റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ആഗസ്റ്റ് 14 മുതല്‍ പ്രവൃത്തി തീരുന്നതു വരെ പൂര്‍ണ്ണമായും നിരോധിച്ചു. പരപ്പനങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരപ്പനങ്ങാടി-പുത്തരിക്കല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ വഴിയും, ചാലിയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചാലിയം-കടലുണ്ടി റെയില്‍വേ ഗേറ്റ് - കോട്ടക്കടവ്-അത്താണിക്കല്‍-കൂട്ടുമൂച്ചി വഴിയും തിരിഞ്ഞു പോകണം.
Follow us on :
Tags:
More in Related News
Please select your location.