Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വല്ലപ്പാടി ദേവമാത പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടിയേറി

07 Aug 2024 14:10 IST

ENLIGHT REPORTER KODAKARA

Share News :

വല്ലപ്പാടി ദേവമാത പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടിയേറി

കൊടകര വല്ലപ്പാടി ദേവമാത പള്ളിയില്‍ ഈ മാസം 15 ന് നടക്കുന്ന പരി. സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ. നിക്‌സന്‍ ചാക്കോര്യ കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. സജി വലിയവീട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോസഫ് മാമ്പ്രക്കാരന്‍, കൈക്കാരന്മാരായ ജോണ്‍സണ്‍ കാച്ചപ്പിള്ളി, ആന്റു ആരോത, പോളി കണ്ണൂക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News