Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 21:00 IST
Share News :
വൈക്കം: വൈക്കം അർബൻ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജനറൽ വിഭാഗത്തിൽ ബി.അനിൽകുമാർ, പി.ഡി ഉണ്ണി, എസ്.ജയപ്രകാശ്, എൻ.സി തോമസ്, മനോഹരൻ നായർ, ഷഡാനനൻ നായർ, എം.കെ ഷിബു.വനിതാ സംവരണ വിഭാഗത്തിൽ ശ്രീലേഖ സത്യൻ, ഷേർളി ജയപ്രകാശ്. പട്ടികജാതി സംവരണ വിഭാഗത്തിൽ അഡ്വ.എ. സനീഷ് കുമാർ. പ്രൊഫഷണൽ വിഭാഗത്തിൽ കുമാർ വി.എസ്, രാജഗോപാൽ. 40 വയസ്സിന് താഴെയുള്ള ജനറൽ വിഭാഗത്തിൽ ജയകുമാർ. എം ഇതെ വനിതാ സംവരണ വിഭാഗത്തിൽ പ്രിയാ ഗിരീഷ്. നിക്ഷേപക വിഭാഗത്തിൽ ബി.ജയകുമാർ A& B, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെല്ലാം 2500ൽ അധികം വോട്ടുകൾ നേടിയപ്പോൾ
എൽ ഡി എഫ് നേതൃത്വം നൽകിയ മുന്നണി സ്ഥാനാർഥികൾക്ക് 1000 അടുത്ത് വോട്ടുകൾ മാത്രമാണ് നേടാനായത്.
Follow us on :
Tags:
More in Related News
Please select your location.