Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 20:34 IST
Share News :
തിരൂരങ്ങാടി : നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തോടെ വിജയിച്ചു.
അബ്ദുൽ ഹമീദ് എന്ന ബാവ തറാല,
പി.പി മുനീർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞുകണ്ണാട്ടിൽ, രവീന്ദ്രൻ പാറയിൽ, സജിത്ത്കാച്ചീരി, സിദ്ധിഖ്തെയ്യാല,
റഹീം മച്ചിഞ്ചേരി, ബീന എൻ, മുബീന വി.കെ, വേലായുധൻ എടപ്പരുത്തിയിൽ,
ഹമീദ് കെ.കെ, എൻ അനിൽകുമാർ, സജിത കുറുപ്പത്ത് (കണ്ണമ്പള്ളി) എന്നിവർ
13 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫ് പാനലിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ആഹ്ലാദ പ്രകടനത്തിന് കെ പി ഹൈദ്രോസ്കോയ തങ്ങൾ, യു വി അബ്ദുൽ കരീം, രവി നായർ കൊല്ലം ചേരി, പി കെ എം ബാവ, അഡ്വക്കറ്റ് പി പി മുനീർ, സലിം പൂഴിക്കൽ, ലത്തീഫ് കൊടിഞ്ഞി, ഊർപ്പായി മുസ്തഫ, ജാഫർ പനയത്തിൽ, നടുത്തൊടി മുസ്തഫ, എൻ അബ്ദുസ്സലാം
തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.