Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപെട്ടത് രണ്ടു പേർ

06 Jan 2025 22:36 IST

PEERMADE NEWS

Share News :


പീരുമേട്

ഇന്നലെ നടന്ന ബസപകടത്തിൽ പരുക്കേൽക്കാതെ രക്ഷപെട്ടത് രണ്ടുപേർ. മവേലിക്കര പല്ലാരിമംഗലം നന്ദനത്തിൽ രവിന്ദ്രൻ നായരും 56),ഭാര്യ രാജലക്ഷ്മി (46)യുമാണിവർ. അപകട സ്ഥലത്തു നിന്ന് ആദ്യം റോഡിലെത്തിയതു മിവരാണ്. ഇവരിലൂടെയാണ് അപകടത്തിൻ്റെ വിശദ വിവരങ്ങൾ പുറം ലോകമറിഞ്ഞത്. മവേലിക്കരയിൽ നിന്ന് ഇവർ രണ്ടാം തവണയാണ് കെ.എസ്. ആർ.ടി.സി യാത്ര ചെയ്യുന്നത്. സഹയാത്രികരായിരുന്ന 4 പേരുടെ മരണം വലിയ ആഘാതമായതായി ദമ്പതികൾ പറഞ്ഞു.

Follow us on :

More in Related News