Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തീർപാടത്ത് വാഹനാപകടം ഒരാൾ മരിച്ചു

02 Mar 2025 12:31 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : പന്തീർപാടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മാവൂർ കണ്ണിപറമ്പ് മുല്ലപ്പള്ളി ദാസന്റെ മകൻ അജയ് ദാസ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ഇദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനം പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടം.

Follow us on :

More in Related News