Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി പ്രസ് ക്ലബ്ബ് അനുശോചിച്ചു.

29 Dec 2024 19:26 IST

Jithu Vijay

Share News :

തിരൂരങ്ങാടി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും മലയാളത്തിന്റെ അക്ഷരശ്രീ എം.ടി വാസുദേവന്‍ നായരുടെയും നിര്യാണത്തില്‍ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് അനുശോചിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് യുഎ റസാഖ് അധ്യക്ഷനായി. 

ജനറല്‍ സെക്രട്ടറി പ്രകാശ് പോക്കാട്ട്, ട്രഷറര്‍ ഷനീബ് മൂഴിക്കല്‍, ഹമീദ് തിരൂരങ്ങാടി, മുസ്താഖ് കൊടിഞ്ഞി, രജസ്ഖാന്‍ മാളിയാട്ട്, അഷ്‌റഫ് തച്ചറുപടിക്കല്‍, കെ.എം ഗഫൂര്‍, മുസ്തഫ ചെറുമുക്ക്, അനസ്, എ.വി ബാലകൃഷ്ണന്‍, പ്രശാന്ത്, ഷൈബുന്‍, ഫായിസ് തിരൂരങ്ങാടി, ഇഖ്ബാല്‍ പാലത്തിങ്ങല്‍ പ്രസംഗിച്ചു. 



Follow us on :

More in Related News