Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 18:06 IST
Share News :
മുക്കം:തിരുവമ്പാടി നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നോർത്തു കാരശ്ശേരിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി വർക്കിംഗ് ചെയർമാൻ പി കെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു .കേന്ദ്ര ,കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധി എഴുത്തായിരിക്കും കേരളത്തിൽ നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളുടെയും ഫലമെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം ചെയർമാൻ സി കെ കാസിം അധ്യക്ഷത വഹിച്ചു. ജനറൽകൺവീനർ ബാബു പൈക്കാട്ടിൽസ്വാഗതവും കോഡിനേറ്റർ എം സിറാജുദ്ധീൻ ദ്ദീൻ നന്ദിയും പറഞ്ഞു
കെപിസിസി ജനറൽസെക്രട്ടറി എം ജെ ജോബ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ, എസ്റ്റേറ്റ് മുക്ക്. .എൻ കെ അബ്ദുറഹിമാൻ.സി.ജെ ആൻ്റണി. കെ.ടി മൻസൂർ .അന്നമ്മ മാത്യു ജോബി ഇലന്തൂർ ആയിഷക്കുട്ടി സുൽത്താന എം ടി അഷറഫ്. യൂനസ് പുത്തലത്ത് എ കെ സാദിക്ക് .മജീദ് പുതുക്കുടി എംടി സൈദ് ഫസൽ നടുക്കണ്ടി അബൂബക്കർ ബിപി റഷീദ് .അബ്ദു കൊയങ്ങോറ ൻ. ഗഫൂർ കല്ലുരുട്ടി .ദാവൂദ് മുത്താലം .'അലക്സ് തോമസ് വേണു കല്ലുരുട്ടി എന്നിവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.