Mon Mar 31, 2025 4:58 PM 1ST
Location
Sign In
16 Jul 2024 19:06 IST
Share News :
അരിക്കുളം: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കിണറുള്ളകണ്ടി കെ. കെ. .രവീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. ആൾമറയുള്ള കിണറാണ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്ന് പൂർണ്ണമായും ഉപയോഗശൂന്യമായത്. രാവിലെ 8.30 ന് ആണ് സംഭവം. മോട്ടോറും കിണറ്റിൽ പതിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.