Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 21:30 IST
Share News :
മുക്കം:പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിന്റെ തിരുവമ്പാടി സെക്ഷന് മുക്കം മിനി സിവിൽ സ്റ്റേഷനിൽ പുതിയ ഓഫീസ് നാളെ (ശനിയാഴ്ച) പ്രവർത്തനം ആരംഭിക്കും. നേരത്തെ കോഴിക്കോട് പ്രവർത്തിച്ചിരുന്ന ഓഫീസാണ് മുക്കത്തേക്ക് മാറ്റുന്നത്.തിരുവമ്പാടി,കുന്ദ മംഗലം,കൊടുവള്ളി നിയോജകമണ്ഡലങ്ങളാണ് തിരുവമ്പാടി സെക്ഷന്റെ പരിധി.കോഴിക്കോട് നിന്ന് മുക്കത്തേക്ക് മാറുന്നത് മലയോര മേഖലയിലെ പ്രവൃത്തികൾക്ക്കൂടുതൽസഹായകരമാവും.2024 ജൂൺ 29 ന് വൈകുന്നേരം 3 മണിക്ക്.തിരുവമ്പാടി എം.എൽ.എ ശ്രീ.ലിന്റോ ജോസഫ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.