Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 18:30 IST
Share News :
മുക്കം: നഗരസഭയിലെ കച്ചേരി പൊറോലത്ത് കടവ് റോഡിൻ്റെ സംരക്ഷണഭിത്തി തകർന്നു. ദുരിതത്തിലായി. പുഴയിൽ വെള്ളം തിങ്ങിയതിൻ്റെ ഭാഗമായാണ്ഭിത്തി ഇടിഞ്ഞതെ ന്നു പറയുന്നു.50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡിവിഷൻ കൗൺസിലർ കെ.ബിന്ദു, കെ.ബാബുരാജ്,ഷാജി കെ.ടി എന്നിവർ സ്ഥലം സന്ദർശിച്ചു.
ചിത്രം കച്ചേരി പൊറോല ത്ത് കടവ് റോഡിൻ്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ നിലയിൽ '
Follow us on :
Tags:
More in Related News
Please select your location.