Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് : ഹരിത കർമ സേനാംഗങ്ങൾ തുക നൽകി.

14 Aug 2024 13:08 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : പ്രളയ ദുരന്തബാധിത വയനാടിന് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പലപ്പാറ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾ സംഭാവന നൽകി .

ഇരുപതിനായിരം രൂപ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

പി. വിജയലക്ഷ്മിക്ക് കൈമാറി.

ചടങ്ങിൽ

വൈസ് പ്രസിഡന്റ്

ടി ശശികുമാർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ

പി മുഹമ്മദ്‌ കാസിം, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ

എം എം ബിന്ദു , ജൂനിയർ സൂപ്രണ്ട് എസ് എസ് ബിന്ദു, വി ഇ ഒ പ്രവീൺ എ പി, എം.പുഷ്പലത, ജാസ്മിൻ സി എന്നിവരും ജനപ്രതിനിധികൾ പഞ്ചായത്ത്‌ ജീവനക്കാർ,,ഹരിത

കർമ്മസേന അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു .

Follow us on :

More in Related News